നാദാപുരം: കായക്കൊടിയിലെ പരേതനായ ഞേണോല്‍ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞിപ്പാത്തുഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ മജീദ് ഹാജി (ട്രഷറര്‍ കായക്കൊടി ശാഖ മുസ്ലിം ലീഗ്, മുന്‍ പ്രഡിഡന്റ് കായക്കൊടി മഹല്ല് കമ്മറ്റി), അബ്ദുല്‍ സലീം, നൗഫല്‍, സക്കരിയ, ആസ്യ, ഹാജറ, റസിയ, റം ല. മരുക്കള്: കുന്നോത്ത് മൊയ്തു (കുന്നുമ്മല്‍), പള്ളത്തില്‍ അമ്മദ് ഹാജി (ദേവര്‍കോവില്‍), പയപ്പറ്റ അമ്മദ് (മാനേജര്‍ എഎം യുപി സ്കൂള്‍ കായക്കൊടി), അലി (പേരാമ്പ്ര), സലീന (മംഗലാട്), സഫീറ (നരിപ്പറ്റ), ഷസിന (തളീക്കര), ഷംന (കുളങ്ങരത്താഴെ). സഹോദരങ്ങള്‍: ജമീല (മേമുണ്ട), പരേതരായ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, കുഞ്ഞി പര്യയി, അന്ത്രു, അബ്ദുല്‍ കരീം.