• Latest
  • Trending
പരിസ്ഥിതി കൂട്ടായ്മയുടെ ഇടപെടല്‍; സാന്റ്ബാങ്ക്‌സ് ക്ലീന്‍

പരിസ്ഥിതി കൂട്ടായ്മയുടെ ഇടപെടല്‍; സാന്റ്ബാങ്ക്‌സ് ക്ലീന്‍

March 20, 2026
ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

March 20, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല; പാചക വാതകം ലഭ്യമാക്കും

March 20, 2026
ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

March 20, 2026
മാര്‍കേസ് ഏകാന്തതയിലെ വിളക്കുമരം: ബാലു പൂക്കാട്

മാര്‍കേസ് ഏകാന്തതയിലെ വിളക്കുമരം: ബാലു പൂക്കാട്

March 20, 2026
ചെറിയ പെരുന്നാള്‍ മധുരം നുകര്‍ന്ന് ആയിരങ്ങള്‍

ഒരുമയുടെ സന്ദേശം നല്‍കി ഈദ്ഗാഹ്

March 20, 2026
പാറക്കല്‍ അബ്ദുള്ള മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു

പാറക്കല്‍ അബ്ദുള്ള മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു

March 20, 2026
കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് കെട്ടി വെക്കാന്‍ തുക കര്‍ഷക സംഘം വക

കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് കെട്ടി വെക്കാന്‍ തുക കര്‍ഷക സംഘം വക

March 20, 2026
ചെറിയ പെരുന്നാള്‍ മധുരം നുകര്‍ന്ന് ആയിരങ്ങള്‍

ചെറിയ പെരുന്നാള്‍ മധുരം നുകര്‍ന്ന് ആയിരങ്ങള്‍

March 20, 2026
കെ.സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ

കെ.സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ

March 20, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 20, 2026
ബംഗളൂരുവില്‍ നിന്നു രാസലഹരി എത്തിച്ചു; കോതമംഗലത്ത് 18 കാരിയും യുവാവും പിടിയില്‍

ബംഗളൂരുവില്‍ നിന്നു രാസലഹരി എത്തിച്ചു; കോതമംഗലത്ത് 18 കാരിയും യുവാവും പിടിയില്‍

March 20, 2026
അരൂരിലെ വയോധികയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി

അരൂരിലെ വയോധികയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി

March 19, 2026
Vatakara Varthakal
Friday, March 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പരിസ്ഥിതി കൂട്ടായ്മയുടെ ഇടപെടല്‍; സാന്റ്ബാങ്ക്‌സ് ക്ലീന്‍

by newsdesk
March 20, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ലോക റീസൈക്ലിങ് ഡേയില്‍ വടകര പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാന്‍ഡ് ബാങ്ക്‌സ് ശുചീകരിച്ചു. സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവയും വേലിയേറ്റ സമയത്ത് കടല്‍ നിക്ഷേപിക്കുന്നവയുമായ മാലിന്യങ്ങള്‍ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിയം ഫൗണ്ടേഷന്‍ ബിസ്ലേരി ബോട്ടില്‍ ഫോര്‍ ചെയ്ഞ്ചുമായി ചേര്‍ന്ന് ശുചീകരിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍, ലഘു ഭക്ഷണ കവറുകള്‍, ചെരിപ്പുകള്‍, ഡയപ്പെറുകള്‍, കുപ്പികള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ഇവിടെ നിന്നും നീക്കം ചെയ്തു. കടല്‍ ഭിത്തിയുടെ കല്ലുകള്‍ക്കിടയില്‍ നിന്നു വളരെ ശ്രമപ്പെട്ടതാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. കടല്‍ത്തീരത്ത് നടന്ന ചടങ്ങില്‍ മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. സിനിമ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ, കോസ്റ്റല്‍ പോലീസ് ഓഫീസര്‍ എന്‍.എ.നവനീത്, കെ.ശ്രീനാഥ്, സാനു ചന്ദ്രന്‍, പി.അഞ്ചിത, ആസിഫ് കുന്നത്ത്, എ.വിശ്വനാഥന്‍, ജോഫിന്‍ ജോസ്, കെ.കെ.അന്‌സിന, എസ്.ശരത്, സായി കൃഷ്ണ, എം.വി.പ്രദീപ്കുമാര്‍, രമേശന്‍ ഊരാളുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരണത്തിന് അയക്കും. ഭാവിയില്‍ കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

March 20, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല; പാചക വാതകം ലഭ്യമാക്കും

March 20, 2026
ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

March 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി
  • തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല; പാചക വാതകം ലഭ്യമാക്കും
  • ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by