വടകര: കുറ്റ്യാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദര്‍ശിച്ചു. മുക്കാളിയിലെ വസതിയിലെത്തിയായിരുന്നു സന്ദര്‍ശനം. പാറക്കലിനെ മുല്ലപ്പള്ളിയും
കുടുംബവും സ്വീകരിച്ചു. വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞാണ് മുല്ലപ്പള്ളി പാറക്കലിനെ യാത്രയാക്കിയത്.















