• Latest
  • Trending
തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

March 20, 2026
പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

March 20, 2026
പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

March 20, 2026
വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

March 20, 2026
കായക്കൊടിയിലെ ആദ്യകാല സിപിഎം നേതാവ് എ.കണ്ണന്‍ അന്തരിച്ചു

കായക്കൊടിയിലെ ആദ്യകാല സിപിഎം നേതാവ് എ.കണ്ണന്‍ അന്തരിച്ചു

March 20, 2026
സ്ഥാനാര്‍ഥികള്‍ സജീവമായി; പ്രവീണ്‍കുമാറിന് കെട്ടിവെക്കാനുള്ള തുക  ഡിസിസി മുന്‍ പ്രസിഡന്റിന്റെ ഭാര്യ കൈമാറി

സ്ഥാനാര്‍ഥികള്‍ സജീവമായി; പ്രവീണ്‍കുമാറിന് കെട്ടിവെക്കാനുള്ള തുക ഡിസിസി മുന്‍ പ്രസിഡന്റിന്റെ ഭാര്യ കൈമാറി

March 20, 2026
9.5 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

9.5 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

March 20, 2026
ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ

March 20, 2026
നാദാപുരത്ത് വിപിന്‍ ചന്ദ്രന്റെ പ്രചരണത്തിന് തുടക്കമായി

നാദാപുരത്ത് വിപിന്‍ ചന്ദ്രന്റെ പ്രചരണത്തിന് തുടക്കമായി

March 20, 2026
മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട

മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട

March 20, 2026
ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

March 20, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല; പാചക വാതകം ലഭ്യമാക്കും

March 20, 2026
ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല: ജി.സുധാകരന്‍

March 20, 2026
Vatakara Varthakal
Friday, March 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

by newsdesk
March 20, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം.  ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. മണ്ഡലത്തിൽ സിപിഎം വിമതന് പിന്തുണ നൽകിയത് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തളിപ്പറമ്പ്, പയ്യന്നൂർ  മണ്ഡലങ്ങളിൽ സിപിഎം വിമതരെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.  ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ജനാർദ്ദനൻ പ്രതികരിച്ചു. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കൊയ്യം ജനാർദ്ദനൽ മുതിർന്ന നേതാക്കളിൽ ഒരാളാണ്. വിമതർക്ക് പിന്തുണ നൽകാനുള്ള യുഡിഎഫ് തീരുമാനത്തോട് നിസഹകരണവുമായി കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വവും അണികളും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വിട്ട് ഇറങ്ങിയ നേതാക്കൾക്ക് സ്ഥാനാർത്ഥിത്വവും പിന്തുണയും നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനം താഴെതട്ടിൽ നിരാശ സൃഷ്ടിക്കുന്നുവെന്നാണ് ഇവരിൽ പലരും പറയുന്നത്.സിപിഎമ്മിൽ നിന്ന് വിട്ടു വന്ന വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കുഞ്ഞിക്കൃഷ്ണനെയും ടികെ ഗോവിന്ദനെയും പിന്തുണക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സോഷ്യൽ മീഡിയയിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.ഇന്നലെ വരെ പാർട്ടിക്ക് നേരെ ആക്രമണം നടത്തിയവരെ ഇന്ന് ചുമലിലേറ്റുമ്പോൾ വർഷങ്ങൾ പ്രവർത്തിച്ചവരുടെ കണ്ണീർ കാണാതെ പോകരുതെന്നായിരുന്നു ഇതിന്റെ കാതൽ.

ShareTweetSend

Search

No Result
View All Result

Recent News

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

March 20, 2026
പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

March 20, 2026
വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

March 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം
  • പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു
  • വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by