• Latest
  • Trending
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; കെ.സുധാകരനും എല്‍ദോസിനും സീറ്റില്ല

March 19, 2026
പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

March 20, 2026
പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

March 20, 2026
വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

March 20, 2026
കായക്കൊടിയിലെ ആദ്യകാല സിപിഎം നേതാവ് എ.കണ്ണന്‍ അന്തരിച്ചു

കായക്കൊടിയിലെ ആദ്യകാല സിപിഎം നേതാവ് എ.കണ്ണന്‍ അന്തരിച്ചു

March 20, 2026
സ്ഥാനാര്‍ഥികള്‍ സജീവമായി; പ്രവീണ്‍കുമാറിന് കെട്ടിവെക്കാനുള്ള തുക  ഡിസിസി മുന്‍ പ്രസിഡന്റിന്റെ ഭാര്യ കൈമാറി

സ്ഥാനാര്‍ഥികള്‍ സജീവമായി; പ്രവീണ്‍കുമാറിന് കെട്ടിവെക്കാനുള്ള തുക ഡിസിസി മുന്‍ പ്രസിഡന്റിന്റെ ഭാര്യ കൈമാറി

March 20, 2026
തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെ പിന്തുണക്കുന്നതില്‍ എതിര്‍പ്പ്; കെപിസിസി അംഗം മത്സരത്തിന്‌

March 20, 2026
9.5 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

9.5 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍

March 20, 2026
ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ

March 20, 2026
നാദാപുരത്ത് വിപിന്‍ ചന്ദ്രന്റെ പ്രചരണത്തിന് തുടക്കമായി

നാദാപുരത്ത് വിപിന്‍ ചന്ദ്രന്റെ പ്രചരണത്തിന് തുടക്കമായി

March 20, 2026
മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട

മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട

March 20, 2026
ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

March 20, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല; പാചക വാതകം ലഭ്യമാക്കും

March 20, 2026
Vatakara Varthakal
Friday, March 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; കെ.സുധാകരനും എല്‍ദോസിനും സീറ്റില്ല

by newsdesk
March 19, 2026
in ദേശീയം
0
Home ദേശീയം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​ന്നു. 37 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കെ.​സു​ധാ​ക​ര​നും കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നും സീ​റ്റി​ല്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.

മണ്ഡലങ്ങളും സ്ഥാനാർഥികളും 

ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ.

ShareTweetSend

Search

No Result
View All Result

Recent News

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം

March 20, 2026
പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു

March 20, 2026
വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി

March 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പോലീസ് പരിശോധന ശക്തമാക്കാന്‍ നിരീക്ഷകരുടെ നിര്‍ദേശം
  • പാണ്ടികശാല വളപ്പില്‍ പൂവ്വത്താന്‍കണ്ടി യൂനുസ് അന്തരിച്ചു
  • വടകരയില്‍ കേന്ദ്രസേനയും പോലീസും റൂട്ട്മാര്‍ച്ച് നടത്തി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by