
അഴിയൂര്‍: പെരുന്നാള്‍ദിനത്തില്‍ രാവിലെ 7.15 ന് അണ്ടിക്കമ്പനി ഐഡിയല്‍ ഇസ്ലമിക് സെന്ററിന് പുറത്തായി പ്രത്യേകം സജ്ജീകരിച്ച പുതിയ ഗ്രൗണ്ടില്‍ ഈദ് ഗാഹ് നടക്കുന്നതാണ്. മുഹ്യുദ്ദീന്‍ മൗലവി നേതൃത്വം നല്‍കും.
വരുന്നവര്‍ വുളുവെടുത്തും മുസ്വല്ലകള്‍ കൊണ്ടും വരികയാണേല്‍ തിരക്ക് ഒഴിവാക്കാം. വാഹന പാര്‍ക്കിംഗ് സൗകര്യം
ഗള്‍ഫ് ടെക്, കേരള ബാങ്ക് പരിസരത്ത് ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഏഴ് മണിയോടെ ഈദ് ഗാഹില്‍ കുടുംബസമേതം എത്തിച്ചേരണം .















