
കല്ലാച്ചി: വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച കെ.ടി.കെ.രാഘവന് (73) അന്തരിച്ചു. ഭാര്യ: രാധാമണി (പേരാമ്പ്ര). മക്കള്‍: രാഖി, രാഹുല്‍. മരുമകന്: പ്രവിത്ത് കൂത്താളി (ആപ്കോ ഹ്യുണ്ടായ് പുറമേരി). പിതാവ്: പരേതനായ കോടഞ്ചേരി താഴകുനി ഗോപാലന്. മാതാവ്:
കല്യാണി . സഹോദരങ്ങള്‍: മാതു, ജാനു (പുന്നൂര് ചെറുപാലം കാക്കൂര്‍), പരേതനായ നാണു.















