<img class="size-full wp-image-4887 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/fefe.jpg" alt="" width="468" height="444" /> <strong>മുടപ്പിലാവില്‍:</strong> തയ്യുള്ള പറമ്പത്ത് ചോയി (98) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി, രണ്ടാം ഭാര്യ: നാരായണി. മക്കള്‍: ലീല, രാജന്‍, കമല, ചന്ദ്രന്‍, ചന്ദ്രി. സഹോദരങ്ങള്‍: പരേതരായ കണാരന്‍, കല്യാണി, മാണിക്കം, മാതു. <img class="alignnone size-full wp-image-1389" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />