Tuesday, May 27, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാദാപുരംറോഡിനു സമീപം റെയില്‍വെ ട്രാക്കില്‍ തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

May 24, 2025
in പ്രാദേശികം
A A
നാദാപുരംറോഡിനു സമീപം റെയില്‍വെ ട്രാക്കില്‍ തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി
Share on FacebookShare on Twitter

വടകര: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ നാദാപുരംറോഡില്‍ റെയില്‍വെ ട്രാക്കില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിലാണ് കനത്ത കാറ്റിലും മഴയിലും സമീപത്തെ പറമ്പിലെ തെങ്ങ് നിലംപൊത്തിയത്. ട്രാക്കില്‍ വീഴുന്നതിനു മുമ്പ് ഇലക്ട്രിക് ലൈനില്‍ തട്ടിയതിനാല്‍ തീപ്പൊരി ചിതറി. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. വൈദ്യുതി ലൈനില്‍ കേട് പറ്റിയതോടെ ഈ ഭാഗത്തെ ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു. പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും നേത്രാവതി എക്‌സ്പ്രസ് കോഴിക്കോടും പിടിച്ചിട്ടു. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കിഴക്കുഭാഗം ട്രാക്കിലൂടെ തീവണ്ടി പോകുന്നതിന് തടസമില്ല.

RECOMMENDED NEWS

ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥിരം സംവിധാനമാക്കണം: ഷാഫി പറമ്പില്‍ എംപി

4 months ago
എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ

എംടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ‘സ്മൃതിപഥ’ത്തില്‍

5 months ago

വയര്‍മെന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ വടകരയില്‍

4 months ago
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal