മണിയൂര്‍: കുറുന്തോടി നടുവിലക്കണ്ടി മീത്തല്‍ സുനില്‍കുമാര്‍ (കെഎസ്ഇബി മണിയൂര്‍ സെക്ഷന്‍-52) അന്തരിച്ചു. ഭാര്യ: രമ്യ. മകള്‍: നേത്രാ സുനില്‍. അച്ഛന്‍: പരേതനായ ചോയി. അമ്മ: പരേതയായ ജാനു. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ബാബു (സിപിഎം വെട്ടില്‍ വെസ്റ്റ് ബ്രാഞ്ചംഗം), ഗീത (മുടപ്പിലാവില്‍), സുധ (പാലയാട്), സുമ, ഷീജ, ബാലകൃഷ്ണന്‍ (പാലയാട്), അശോകന്‍ (മുടപ്പിലാവില്‍).