Monday, May 26, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു

May 19, 2025
in കേരളം
A A
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു; മൂന്നു കാറുകള്‍ അപകടത്തില്‍പെട്ടു
Share on FacebookShare on Twitter

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു കാറുകള്‍ തകര്‍ന്നു. കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം താറുമാറായി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നിര്‍മാണത്തിലെ പോരായ്മകള്‍ നേരത്തെ ഉന്നയിച്ചതാണെന്നും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

RECOMMENDED NEWS

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഡിസംബ‍ർ 10ന് തെരഞ്ഞെടുപ്പ്; നാളെ വിജ്ഞാപനം പുറത്തിറങ്ങും

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിൽ ഡിസംബ‍ർ 10ന് തെരഞ്ഞെടുപ്പ്; നാളെ വിജ്ഞാപനം പുറത്തിറങ്ങും

6 months ago
അഴിയൂരില്‍ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു

അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു

5 days ago

ആലപ്പുഴയില്‍ വയോധികയെ തെരുവു നായ കടിച്ച് കൊന്നു

5 months ago
മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു

മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal