വില്യാപ്പള്ളി: കൈക്കണ്ടത്തില്‍ നാണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ബീന, നിരേഷ്.
മരുമക്കള്‍: ശശി (എസ്റ്റേറ്റ് മുക്ക്), ഷൈനി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ജാനു, പരേതരായ രാഘവന്‍, ബാലന്‍, അശോകന്‍. സഞ്ചയനം വ്യാഴാഴ്ച.


© 2024 vatakara varthakal