വട്ടോളി: അപകടാവസ്ഥയിലായത് കാരണം പൊളിച്ച് മാറ്റിയ മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പിന്റെ പുനര്‍ നിര്‍മാണം
മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയില്ലന്നും ഇതിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും മൊകേരി മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി വി.പി മൂസ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസി. എലിയാറ ആനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി ബാബു അധ്യക്ഷത വഹിച്ചു. ജമാല്‍ മൊകേരി, പി.പി അശോകന്‍, പി.കെ
ഷമീര്‍, ബീന കുളങ്ങരത്ത്, വി.പി.കെ അബുദുളള, ബഷീര്‍ മൊകേരി, എന്‍.കെ നസീര്‍, നസീമ മൊകേരി, ബഷീര്‍ എന്‍.കെ, റാഷീദ് എന്നിവര്‍ പ്രസംഗിച്ചു.


