Monday, May 19, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആവേശം പകർന്നു തിരംഗയാത്ര

May 18, 2025
in പ്രാദേശികം
A A
ആവേശം പകർന്നു തിരംഗയാത്ര
Share on FacebookShare on Twitter

കൊയിലാണ്ടി: പാകിസ്ഥാനിലെ ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയം നേടിയ ഭാരത സൈന്യത്തിനും കേന്ദ്ര സർക്കാറിനും അഭിവാദ്യം അർപ്പിച്ച് കൊയിലാണ്ടിയിൽ തിരംഗ യാത്ര നടത്തി. നൂറു കണക്കിനാളുകൾ പങ്കെടുത്തു. കെ.കെ വൈശാഖ്, അതുൽ പെരുവട്ടൂർ, അഡ്വ വി. സത്യൻ, വി.കെ.ജയൻ,
എസ്.ആർ.ജയ്കിഷ് , പൂർവ സൈനികരായ മുരളീധർ ഗോപാൽ, വി.ടി.രാധാകൃഷ്ണൻ, ഷാജി വൃന്ദാവനം, വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.

RECOMMENDED NEWS

മൂക്കില്‍ ശസ്ത്രക്രിയ നടത്തി; പിന്നാലെ യുവതിക്ക് കാഴ്ച നഷ്ടമായി

മൂക്കില്‍ ശസ്ത്രക്രിയ നടത്തി; പിന്നാലെ യുവതിക്ക് കാഴ്ച നഷ്ടമായി

5 months ago

പി.പി.ഷാജിയുടെ നിര്യാണത്തില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു

8 months ago

വിജ്ഞാനം പകര്‍ന്ന് സ്റ്റുഡന്റ് പോലീസ് ക്യാമ്പ്

8 months ago

ജീവിതശൈലീ രോഗ നിയന്ത്രണം; പഞ്ചായത്ത് വക സൗജന്യ യോഗ പരിശീലനം

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal