പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂളിന് സമീപം, ചെറിയ താഴത്ത് ഖദീജ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
ഇബ്രാഹിം. മക്കള്‍: അബ്ദുല്‍ റഹിമാന്‍, മൊയ്ദീന്‍, നഫീസ, ആയിഷ, മറിയ, സൗദ. മരുമക്കള്‍: സുലൈഖ, ഷാനിദ, അബ്ദുല്‍ റഹിമാന്‍, ഷാഹുല്‍ ഹമീദ് ദാരിമി, അസ്‌ലം, പരേതനായ മൊയ്ദു.

