മേമുണ്ട: ചല്ലിവയല്‍ ചൈത്രത്തില്‍ പത്മാവതി (52) അന്തരിച്ചു. ബിജെപി കുറ്റ്യാടി മണ്ഡലം സെക്രട്ടറി, മഹിളമോര്‍ച്ച മണ്ഡലം സെക്രട്ടറി, ഹിന്ദു ഐക്യവേദി മഹിളാഐക്യവേദി വടകര താലുക്ക് പ്രസിഡന്റ്, 16-ാം വാര്‍ഡ് വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്: കെ.പി കുഞ്ഞിക്കണ്ണന്‍. സംസ്‌കാരം ഇന്ന് (ഞായര്‍) രാത്രി 10ന്.