കടമേരി: പാലോളി താഴ കുനി ഗോപാലന്‍ (74) അന്തരിച്ചു. സിപിഎം ഏറോത്ത് ബ്രാഞ്ച്
അംഗമാണ്. കേരള പ്രവാസി സംഘം താലൂക്ക് സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജാനകി. മക്കള്‍: ജഗദീഷ്, ജയശ്രീ. മരുമക്കള്‍: നിധിന (ഓര്‍ക്കാട്ടേരി), ശശി (കക്കട്ടില്‍). സഹോദരങ്ങള്‍: നാരായണി (വരിക്കോളി), ദേവി (എളയടം), പരേതനായ കുഞ്ഞിരാമന്‍.
