വില്യാപ്പള്ളി: ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന മയ്യന്നൂര്‍ ടി.വി.പി.അമ്മദ് (66) നാട്ടില്‍ അന്തരിച്ചു. വില്യാപ്പള്ളി മുസ്ലിം
ജമാ അത്തിന്റെയും ഖത്തര്‍ കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീവി. മക്കള്‍: മുനീറ, മുബീന, മര്‍വ്വ. മരുമക്കള്‍: ഫൈസല്‍, അഫ്‌സല്‍, ഇസ്മായില്‍.
ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജീവനക്കാരനായിരുന്ന ടി.വി.പി.അമ്മദ് അഞ്ചു വര്‍ഷം മുമ്പാണ് പ്രവാസജീവിതം മതിയാക്കി ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
അനുശോചിച്ചു
ടിവിപിയുടെ വേര്‍പാടില്‍ വില്യാപ്പള്ളി മുസ്ലിം ജമാ അത്ത് അനുശോചനം അറിയിച്ചു. ഖത്തറില്‍ മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനി) രാത്രി ഇശാക്ക് ശേഷം ദോഹ ജദീദ് വലിയ പള്ളിയില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.