Sunday, May 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; വി​ദേ​ശ പ​ര്യ​ട​ന സം​ഘ​ത്തെ ത​രൂ​ർ ന​യി​ക്കും

May 16, 2025
in ദേശീയം
A A
മെരുങ്ങാതെ ശശി തരൂര്‍; ‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് വേറെ വഴികളുണ്ട്’
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പി​ന്നാ​ലെ പാ​ക് ഭീ​ക​ര​ത ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​യ​ക്കു​ന്ന ഒ​രു സം​ഘ​ത്തെ ശ​ശി ത​രൂ​ർ ന​യി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം ത​രൂ​ർ സ്വീ​ക​രി​ച്ചു.
യു​എ​സ്എ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ത​രൂ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​ര്യ​ട​നം ന​ട​ത്തു​ക. മേ​യ് 22 മു​ത​ൽ ജൂ​ണ്‍ പ​കു​തി വ​രെ​യാ​ണ് സം​ഘ​ത്തി​ന്‍റെ യാ​ത്ര തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ശ​ശി ത​രൂ​രി​ന് പു​റ​മെ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.​ ഇ​ന്ത്യ​യി​ലെ വി​ദേ​ശ​കാ​ര്യ പാ​ര്‍​ല​മെ​ന്‍റ​റി പാ​ന​ലി​ന്‍റെ ത​ല​വ​ന്‍ കൂ​ടി​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ശ​ശി ത​രൂ​ര്‍.
സം​ഘ​ത്തി​ൽ 30ല​ധി​കം പേ​രു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ത​രൂ​രി​നെ കൂ​ടാ​തെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് മ​നീ​ഷ് തി​വാ​രി, സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ്, അ​മ​ര്‍ സിം​ഗ് തു​ട​ങ്ങി​യ എം​പി​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​നു​രാ​ഗ് ഠാ​ക്കൂ​ർ, അ​പ​രാ​ജി​ത സാ​രം​ഗി, സി​പി​എം നേ​താ​വ് ജോ​ൺ ബ്രി​ട്ടാ​സ്, ഡി​എം​കെ എം​പി കെ.​ക​നി​മൊ​ഴി, തൃ​ണ​മൂ​ൽ നേ​താ​വ് സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ, ജെ​ഡി​യു നേ​താ​വ് സ​ഞ്ജ​യ് ഝാ, ​ബി​ജെ​ഡി നേ​താ​വ് സ​സ്മി​ത് പ​ത്ര, ശി​വ​സേ​നാ (യു​ബി​ടി) നേ​താ​വ് പ്രി​യ​ങ്ക ച​തു​ർ​വേ​ദി, എ​ൻ​സി​പി (എ​സ്പി) നേ​താ​വ് സു​പ്രി​യ സു​ലെ, എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി, എ​എ​പി നേ​താ​വ് വി​ക്രം​ജി​ത് സാ​ഹ്നി എ​ന്നി​വ​രും സം​ഘ​ത്തി​ലുണ്ട്.

RECOMMENDED NEWS

വില്യാപ്പള്ളി തയ്യില്‍ കുഞ്ഞമ്മദ് അന്തരിച്ചു

6 months ago
ആനക്കൂട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

ആനക്കൂട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

1 month ago
ബസുകള്‍ നിലവിട്ട് കുതിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനം; നടപടി തേടി ആര്‍ടിഒവിന് എസ്ഡിപിഐയുടെ നിവേദനം

ബസുകള്‍ നിലവിട്ട് കുതിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനം; നടപടി തേടി ആര്‍ടിഒവിന് എസ്ഡിപിഐയുടെ നിവേദനം

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കൊല്ലത്ത് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ​ക​യ​റി കു​ത്തി​ക്കൊ​ന്നു; പ്ര​തി ട്രെ​യി​നി​ന് മു​ന്നി​ൽ​ചാ​ടി ജീ​വ​നൊ​ടു​ക്കി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal