ലോകനാര്‍കാവ്: പരേതനായ കാവില്‍ പി കെ അച്യുതന്‍ മാസ്റ്ററുടെയും രാധയുടെയും മകന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വിരമിച്ച ശക്തി നിലയത്തില്‍ പി.എം.ചന്ദ്രശേഖരന്‍ (64) അന്തരിച്ചു. ഭാര്യ: പരേതയായ ശൈലജ (ജവഹര്‍ നവോദയ വിദ്യാലയം
മണിയൂര്‍). മക്കള്‍: വിഷ്ണു, വിവേക് (ജവഹര്‍ നവോദയ വിദ്യാലയം വയനാട്). സഹോദരങ്ങള്‍: ഭരതന്‍ കാവില്‍, എസ്.എന്‍.രാധാകൃഷ്ണന്‍, സതീദേവി ( അംഗന്‍വാടി ടീച്ചര്‍). സംസ്‌കാരം നാളെ (വെള്ളി) പകല്‍ 12ന്
