എരവട്ടൂര്‍: വടകര പതിയാരക്കര ചിറക്കരമീത്തല്‍ പരേതനായ ഇ.കെ കുറുപ്പിന്റെയും സരസ്വതി അമ്മയുടെയും മകന്‍
പ്രകാശന്‍ (51) എരവട്ടൂരിലെ സ്വവസതിയായ കൃഷ്ണയില്‍ അന്തരിച്ചു. ഭാര്യ: സിനി. മക്കള്‍: അക്ഷയ്, അര്‍ഷ. സഹോദരങ്ങള്‍: രാധ, ഇന്ദിര, ഗീത, അശോകന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 മണിക്ക്.

