Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

പാ​ക് സൈ​ന്യം പി​ടി​കൂ​ടി​യ ബി​എ​സ്എ​ഫ് ജ​വാ​നെ മോ​ചി​പ്പി​ച്ചു

May 14, 2025
in ദേശീയം
A A
പാ​ക് സൈ​ന്യം പി​ടി​കൂ​ടി​യ ബി​എ​സ്എ​ഫ് ജ​വാ​നെ മോ​ചി​പ്പി​ച്ചു
Share on FacebookShare on Twitter

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം പി​ടി​കൂ​ടി​യ ബി​എ​സ്എ​ഫ് ജ​വാ​നെ മോ​ചി​പ്പി​ച്ചു. 82 ബ​റ്റാ​ലി​യ​നി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി പൂ​ര്‍​ണം കു​മാ​ര്‍ സാ​ഹു​വി​നെ ആ​ണ് മോ​ചി​പ്പി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പാ​ക്കി​സ്ഥാ​ന്‍ സാ​ഹു​വി​നെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 23-നാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്ന സാ​ഹു​വി​നെ പാ​ക് സൈ​ന്യം പി​ടി​കൂ​ടി​യ​ത്. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​യ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​റ​സ്റ്റ്.
പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തോ​ടെ പി​ന്നീ​ട് ഇ​ന്ത്യ തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ക​വ​ച​മാ​യി സാ​ഹു​വി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​എം​ഒ​മാ​ര്‍​ക്കി​ട​യി​ലു​ണ്ടാ​യ ച​ര്‍​ച്ച​യി​ല്‍ സാ​ഹു​വി​ന്‍റെ മോ​ച​നം ഇ​ന്ത്യ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി സാ​ഹു​വി​നെ പാ​ക്കി​സ്ഥാ​ന്‍ മോ​ചി​പ്പി​ച്ച​ത്.

RECOMMENDED NEWS

അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

4 months ago
വടകര കെപിസിസി സമ്മേളന സ്മരണ പുതുക്കല്‍ മെയ് മൂന്നിന്

വടകര കെപിസിസി സമ്മേളന സ്മരണ പുതുക്കല്‍ മെയ് മൂന്നിന്

2 weeks ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

നന്തിയില്‍ മംഗള എക്‌സ്പ്രസിന് കല്ലേറ്

2 months ago

പി.രാജീവന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം; അനുസ്മരണ സമിതിയുടെ സ്മരണാഞ്ജലി

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal