പതിയാരക്കര: താഴെ ചങ്ങാരത്ത് ജാനു (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ശ്യാമള, അശോകന്‍, രാജീവന്‍, ബിന്ദു. മരുമക്കള്‍: രാജന്‍ (പതിയാരക്കര), മോളി (പാലയാട്), ഷിനി (മുടപ്പിലാവില്‍), രമേശന്‍ (കോട്ടക്കടവ്).
© 2024 vatakara varthakal