വടകര: സബര്‍മതി മണിയൂരിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം കണ്ണനെ അനുസ്മരിച്ചു. സി.പി
വിശ്വനാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വി.പി സര്‍വോത്തമന്‍ അധ്യക്ഷത വഹിച്ചു. പി.സി ഷീബ, എം.കെ ഹമിദ്, ചാലില്‍ അഷറഫ്, ഐ.പി പത്മനാഭന്‍, ഇസ്മയില്‍ ചില്ല, മുതു വീട്ടില്‍ ബാബു, പി.എം കണാരന്‍, പി.കുഞ്ഞി കൃഷ്ണന്‍, കുനിയില്‍ ശ്രീധരന്‍, ഷാജി ആര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു.