മേമുണ്ട: ബ്രദേഴ്സ് മേമുണ്ട സംഘടിപ്പിക്കുന്ന ഉത്തരകേരള ഈവിനിങ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 12 മുതല്‍ 18 വരെ
മേമുണ്ട എച്ച്എസ്എസ് മൈതാനിയില്‍ നടക്കും.
ജേതാക്കള്‍ക്ക് ചെറുവത്തുമീത്തല്‍ നാരായണി സ്മാരകട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് ഇത്തിള്‍ക്കണ്ടിയില്‍ ശങ്കരന്‍-മാണി സ്മാരക ട്രോഫിയും ലഭിക്കും.
ബിബിസി കണ്ണൂര്‍, ആര്‍എംസി കോഴിക്കോട്, ഉദയ മേമുണ്ട, ഈവനിങ് പ്ലെയേഴ്സ് തിരുവോട്, ഷൂട്ടര്‍ എഫ്സി കാലിക്കറ്റ്, സ്റ്റീല്‍ വേള്‍ഡ് അഞ്ചരക്കണ്ടി, ഷോബോയ്സ് കല്ലോട്, ബ്രദേഴ്സ് മേമുണ്ട എന്നീ ടീമുകള്‍ പങ്കെടുക്കും.