കക്കട്ടില്‍: ആരീക്കല്‍ ഗിരീഷ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എറണാകുളം-47) അന്തരിച്ചു. ഭാര്യ: രേഷ്മ. മക്കള്‍: പാര്‍വതി,
അരുന്ധതി. അച്ഛന്‍: ബാലഗോപാല മാരാര്‍ (കക്കട്ട് ബുത്ത് കോണ്‍ഗ്രസ് ഭാരവാഹി). അമ്മ: ജാനകി. സഹോദരങ്ങള്‍: എ.മനോജന്‍ (പ്രിന്‍സിപ്പള്‍ നാഷനല്‍ ഹയര്‍ സെക്കണ്ടറി വട്ടോളി), രജനി (അധ്യാപിക കുരുവട്ടൂര്‍ എയുപി), രാജേഷ് (എസ്ബിഐ പൂനൂര്‍). സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
