കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനുള്ള വിശ്വാസികളുമായുള്ള ആദ്യ
വിമാനം ഞയറാഴ്ച പുലര്‍ച്ചെ പറന്നുയരും. പുലര്‍ച്ചെ 3.45 ന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാലിനാണ് പറന്നുയരുക. 11 മുതല്‍ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീര്‍ഥാടകരുമായി വിമാനം പറക്കുന്നത്. 171 തീര്‍ഥാടകരാണ് ഓരോ തവണയും വിമാനത്തില്‍ ഉണ്ടാവുക.
ഫ്‌ലൈറ്റ് പുറപ്പെടുന്നതിന്റെ 12 മുതല്‍ 18മണിക്കൂറിനു മുമ്പ് തീര്‍ഥാടകര്‍ ഹജ്ജ് ക്യാമ്പില്‍ എത്തണം. ഡിപാര്‍ച്ചര്‍ ഏരിയയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ വരെ കുടുംബാംഗങ്ങള്‍ക്കും അനുഗമിക്കാം. ബാഗേജ് പരിശോധനക്ക് ശേഷം ഹജാജിമാരെ പ്രത്യേകം വാഹനത്തില്‍ വളണ്ടിയര്‍മാര്‍ ഹജ്ജ് ക്യാമ്പിലേക്ക്
കൊണ്ട് വരും. ഇവിടെയാണ് ഹജാജിമാര്‍ക്ക് വിശ്രമം, നമസ്‌കാരം, പ്രാര്‍ഥന, ഭക്ഷണം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.