അരൂര്‍: നടേമ്മലിലെ ചെര്യാല താമസിക്കും എളമ്പറമ്പത്ത് അബ്ദുല്ല (60) അന്തരിച്ചു. കൈവേലിയിലെ പരേതനായ
എളമ്പറമ്പത്ത് മൊയ്തു ഹാജിയുടെ മകനാണ്.
പരേതനായ ചെര്യാല കുഞ്ഞാലിയുടെയും കുന്നുമ്മലിലെ അത്തിലാം വീട്ടില്‍ സുലൈഖയുടെയും മകള്‍ ഫൗസിയയാണ് ഭാര്യ. മക്കള്‍: നാദിറ, നഫ്‌ല, മുഹമ്മദ് ഫാസില്‍.
മരുമക്കള്‍: അസീസ് പാറക്കടവ്, മുഹ്‌സിന്‍ വാണിമേല്‍. സഹോദരങ്ങള്‍: സ്വാലിഹ്, അയിശു കണ്ടോത്ത്കുനി, ജമീല
വാണിമേല്‍, സുബൈദ വടയം, സുലൈഖ എസ്മുക്ക്, റൂഖിയ വാകയാട്, പരേതരായ ആമദ്, ഹമീദ്.