മണിയൂര്‍: എടത്തുംകര മലയില്‍ മീത്തല്‍ കണാരന്‍ (99) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: നാരായണന്‍ (സിപിഐ മന്തരത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍), ശങ്കരന്‍, ലക്ഷ്മി, രവീന്ദ്രന്‍. മരുമക്കള്‍: ഗീത, ശ്രീജ, പടന്നയില്‍ പ്രഭാകരന്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി), ജസ്‌ന.