വടകര: ചോളംവയല്‍ പുളിയുള്ളകണ്ടിയില്‍ കെ.ടി.ചന്ദ്രന്‍ (76) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സ്മിത (ദുബായ്), ദിവ്യ (യുകെ). മരുമക്കള്‍: പ്രശാന്ത്, റിനോ. സഹോദരങ്ങള്‍: ദാമു, സുരേഷ്ബാബു, ചന്ദ്രി, കാര്‍ത്യയനി. പരേതരായ നാണി, അശോകന്‍, ഭരതന്‍. സംസ്‌കാരം നാളെ (വെള്ളി) രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പില്‍.