തൊട്ടില്‍പാലം: പൊയിലോംചാല്‍ പുത്തന്‍പറമ്പില്‍ മേരിക്കുട്ടി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുത്തന്‍പറമ്പില്‍ തോമസ് ഭാഗവതര്‍. മക്കള്‍: മേഴ്സി, ജോസ്, ജോസി, ജെയിംസ്, സിസ്റ്റര്‍ ജെസ്സി (കാലടി). മരുമക്കള്‍: മാത്യു തെരകം ചെമ്പനോട (സെന്റ്
അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി താമരശ്ശേരി രൂപത), ബേബി കപ്പുകാട്ടില്‍ (പുലിക്കുരുമ്പ), മിനി വലിയവീട്ടില്‍ പെരുമ്പടവ്, സ്വപ്ന ഈറ്റത്തോട്ടം തെയ്യപാറ.
