വടകര: പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ (88) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ശൈലജ, മഹേഷ് (ദുബായ്), ജീജ, അവനീഷ്. മരുമക്കള്‍: രാമകൃഷ്ണന്‍ (ചോറോട്), തിലകന്‍ (കീഴല്‍), രസ്‌ന, സനിഷ.
© 2024 vatakara varthakal