Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

May 6, 2025
in കേരളം
A A
വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം
Share on FacebookShare on Twitter

കൊ​ച്ചി: റാ​പ്പ​ര്‍ വേ​ട​നെ പു​ലി​പ്പ​ല്ലു​മാ​യി അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച റേ​ഞ്ച് ഓ​ഫീ​സ​റെ സ്ഥ​ലം മാ​റ്റി. കോ​ട​നാ​ട് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ധീ​ഷീ​നെ മ​ല​യാ​റ്റൂ​ര്‍ ഡി​വി​ഷ​ന് പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റാ​ന്‍ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ഉ​ത്ത​ര​വി​ട്ടു.
പ്ര​തി​ക്ക് ശ്രീ​ല​ങ്ക​ന്‍ ബ​ന്ധ​മു​ണ്ട് തു​ട​ങ്ങി​യ സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് ശ​രി​യാ​യ അ​ന്വേ​ഷ​ണ രീ​തി​യ​ല്ല. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടാ​ണ് സ്ഥ​ലം മാ​റ്റ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വേ​ട​നെ​പ്പ​റ്റി മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ധീ​ഷ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ അ​തി​രു​വി​ട്ട​താ​ണെ​ന്ന് വ​നം മേ​ധാ​വി മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ഥ​മ​ദൃ​ഷ്ട്യാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ക​ണ്ടാ​ണ് ന​ട​പ​ടി.
വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​നം മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മ​റ്റ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

RECOMMENDED NEWS

മണപ്പുറം കൈപ്രത്ത് ബാലന്‍ അന്തരിച്ചു

6 months ago
എ​ഡി​ജി​പി അ​ജി​ത് കുമാറിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്തരവ്

എം.ആർ.അജിത്കുമാർ ഡിജിപി റാങ്കിലേക്ക്; മന്ത്രിസഭായോഗം അംഗീകരിച്ചു

5 months ago
സിപിഎം ജില്ലാ സമ്മേളനം: ലോഗോ ക്ഷണിച്ചു

സിപിഎം ജില്ലാ സമ്മേളനം: ലോഗോ ക്ഷണിച്ചു

6 months ago
ചെമ്മരത്തൂര്‍ വിലങ്ങില്‍ ഗൗരിയമ്മ അന്തരിച്ചു

ചെമ്മരത്തൂര്‍ വിലങ്ങില്‍ ഗൗരിയമ്മ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal