ഇരിങ്ങല്‍: കൊളാവിപ്പാലം-കോട്ടക്കടപ്പുറം ജലാശയത്തില്‍ ടൂറിസത്തിന്റെ ഭാഗമായി പെഡല്‍ ബോട്ട്, റോബോട്ട് സര്‍വീസ്
ആരംഭിച്ചു. ഇവിടെ എത്തുന്നവര്‍ക്ക് ജലാശയത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഇനി കഴിയും. മത്സ്യഫെഡിന്റെ ധന സഹായത്തോടെ ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വഹിച്ചു.
കൊളാവിപ്പാലം കടലാമസംരക്ഷണ കേന്ദ്രത്തിനു സമീപം നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്
അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയര്മാന് വി.കെ.അബ്ദുറഹിമാന്
ബോട്ട് സര്‍വീസുകളുടെ ആദ്യടിക്കറ്റ് വില്പന നടത്തി.
മത്സ്യ ഫെഡ് ബോര്‍ഡ് അംഗം വി കെ മോഹന്‍ദാസ് വിശിഷ്ടാതിഥിയായി. സംഘത്തിന്റെ മുന്‍ പ്രസിഡന്റുമാരായ ടി വി നാരായണന്, വി കെ ഗോപാലന് എന്നിവരെ ആദരിച്ചു. പ്രശസ്ത ഗായകരായ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിപിന്‍ നാഥ് പയ്യോളി, താജുദീന് വടകര എന്നിവരെ അനുമോദിച്ചു.
നഗര സഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹിക നേതൃത്വം, ഉദ്യോഗസ്ഥമേലധികാരികള്
തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
ഫ്രണ്ട്സ് പയ്യോളിയുടെ നേതൃത്വത്തില്‍ ഗാന സദസ്സും അരങ്ങേറി.
ഡിവിഷന് കൗണ്‍സിലര്‍ നിഷ ഗിരീഷ് സ്വാഗതവും സംഘം ഭരണ സമിതി അംഗം ടി.കെ.കണ്ണന് നന്ദിയും പറഞ്ഞു.