Friday, May 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

അ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച പാ​ക് റേ​ഞ്ച​ർ ക​സ്റ്റ​ഡി​യി​ൽ

May 4, 2025
in ദേശീയം
A A
അ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ  ശ്ര​മി​ച്ച  പാ​ക് റേ​ഞ്ച​ർ ക​സ്റ്റ​ഡി​യി​ൽ
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ ശ്ര​മംനടത്തിയ പാ​ക് റേ​ഞ്ച​റെ ഇ​ന്ത്യ​ൻ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പാ​ക് ജ​വാ​ൻ അ​റ​സ്റ്റി​ലാ​യ​ത്.
ശ​നി​യാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. അ​ടു​ത്തി​ടെ പ​ഞ്ചാ​ബ് അ​തി​ർ​ത്തി ക​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ബി​എ​സ്എ​ഫ് ജ​വാ​നെ പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു.
182 ബ​റ്റാ​ലി​യ​ൻ കോ​ൺ​സ്റ്റ​ബി​ൾ പി.​കെ. സിം​ഗാ​ണ് പാ​ക് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​തു​വ​രെ ഈ ​സൈ​നി​ക​ന്‍റെ മോ​ച​നം സാ​ധ്യ​മാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് പാ​ക് റേ​ഞ്ച​ർ ഇ​ന്ത്യയു​ടെ ക​സ്റ്റ​ഡി​യി​ലാ​യ​ത്.

RECOMMENDED NEWS

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി തിരിച്ചു കൊണ്ടുവരണം: എകെഎസ്ടിയു

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി തിരിച്ചു കൊണ്ടുവരണം: എകെഎസ്ടിയു

4 months ago
പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

3 months ago
വെള്ളികുളങ്ങര എം.പി.സത്യനാഥന്‍ അന്തരിച്ചു

വെള്ളികുളങ്ങര എം.പി.സത്യനാഥന്‍ അന്തരിച്ചു

3 months ago

ഹരിത മുപ്പതാം വാര്‍ഷികവും കെട്ടിടോദ്ഘാടനവും; സ്വാഗതസംഘമായി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal