വടകര: പുതുപ്പണം കുനിങ്ങാട്ട് മീത്തല്‍ മഹേഷ് (41) കുവൈത്തില്‍ അന്തരിച്ചു. കുവൈത്തില്‍ ബാര്‍ബര്‍ ഷോപ്പ്
നടത്തിവരികയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. അച്ഛന്: പരേതനായ ഗോപീദാസ്. അമ്മ: ഷൈലജ. ഭാര്യ: പ്രസീന (നേഴ്സ്. ഫാത്തിമ ഹോസ്പിറ്റല്‍ കല്‍പ്പറ്റ). മക്കള്‍: ആരവ്, മിനാര. സഹോദരന്: പത്മേഷ്.
