കൈനാട്ടി: മുട്ടുങ്ങല്‍ മീത്തലങ്ങാടി ഹെല്‍ത്ത് സെന്ററിന് സമീപം വള്ളുമ്മല്താഴ കുനിയില്‍ സുരേന്ദ്രന് (വടകര കോടതി കാന്റീന്-56) അന്തരിച്ചു. ഭാര്യ: സതി. മകന്: അരുണ്‍ സുരേന്ദ്രന്. അച്ഛന്: പരേതനായ ഗോപാലന്. അമ്മ: നാണി. സഹോദരങ്ങള്‍:
ബാബു ( സിപിഎം കുന്നുമ്മക്കര പയ്യത്തൂര് ബ്രാഞ്ച് അംഗം), പവിത്രന് (സിപിഎം മണിയാറത്തു ബ്രാഞ്ച് അംഗം), രാജീവന്, പരേതരായ രാജന്, സത്യന്, വിജയലക്ഷ്മി (സിപിഎം വരിശ്യക്കുനി ബ്രാഞ്ചംഗം).