വടകര: ചോറോട് ഗെയിറ്റിനു സമീപം എരഞ്ഞോളിമീത്തല്‍ കാര്‍ത്തിക വീട്ടില്‍ ബിജില്‍ ശ്രീധര്‍ (42) അന്തരിച്ചു. അച്ഛന്‍:
പരേതനായ ശ്രീധരന്‍. അമ്മ: രാധിക. ഭാര്യ: നിമ്മി. മകള്‍: രുദ്ര. സഹോദരി: അനുഷ്യ. സംസ്‌കാരം ഇന്ന് (വെള്ളി) പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.


© 2024 vatakara varthakal