തിരുവള്ളൂര്‍: തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മാണം ആരംഭിച്ച പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സിപിഐ തിരുവള്ളൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്ത് ശതമാനം പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ല എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിജയന് ചെറുവത്താരി, കെ കെ ബീന, സി പി സനല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പി കെ ദേവി പതാക ഉയര്‍ത്തി. കെ വി സജീവന് രക്തസാക്ഷി
പ്രമേയവും ആര് വി രജീഷ് അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി കെ പി പവിത്രന് രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി പി പി രാജന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി സുരേഷ്, അഡ്വ. കെ പി ബിനൂപ്, ചന്ദ്രന് പുതുക്കുടി, എം ടി രാജന്, വടയക്കണ്ടി നാരായണന് എന്നിവര്‍ സംസാരിച്ചു. കെ കെ ബാലകൃഷ്ണന് സ്വാഗതവും കെ ടി രാഘവന് നന്ദിയും പറഞ്ഞു.
പുതിയ ലോക്കല്‍ സെക്രട്ടറിയായി വിജയന് ചെറുവത്താരിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ ടി രാഘവനെയും തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് തിരുവള്ളൂര്‍ ടൗണില്‍ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് സി പി മുരളി ഉദ്ഘാടനം ചെയ്തു. പി പി രാജന് അധ്യക്ഷത വഹിച്ചു. കെ പി പവിത്രന്, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, ചന്ദ്രന് പുതുക്കുടി, എം ടി രാജന്, വടയക്കണ്ടി നാരായണന് എന്നിവര്‍ സംസാരിച്ചു.