കൊച്ചി: വേടനെതിരായ((ഹിരൺദാസ് മുരളി) പുലിപ്പല്ല് കേസില്‍ വനംവകുപ്പിന് തിരിച്ചടി. വേടനെതിരെ പ്രഥമദൃഷ്യാ കുറ്റകൃ
ത്യം നിലനില്‍ക്കില്ലെന്ന് കോടതി. വേടന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
പുലിപ്പല്ല് യാഥാര്‍ഥമാണോ എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സമാനമായ കുറ്റകൃത്യത്തില്‍ വേടന് നേരത്തേ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ചയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.