അഴിയൂര്‍: മാനംചാലില്‍ പവിത്രം നിവാസില്‍ വരപ്പുറത്ത് പവിത്രന് (57) അന്തരിച്ചു. പരേതരായ വരപ്പുറത്ത് ചാത്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: രജിന. മക്കള്‍: പ്രജില്‍, പ്രദുല്‍. സഹോദരങ്ങള്‍: സതി, മനോഹരന്, പ്രദീപന്. സംസ്കാരം നാളെ (വെള്ളി) കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍