തൂണേരി: വളയം സെലക്ട് ഹോട്ടല്‍ ഉടമ തൂണേരി പട്ടാണി പീടികയുള്ള പറമ്പത്ത് കുമാരന് (69) അന്തരിച്ചു. ഭാര്യ: സലില. മക്കള്‍: വൈഷണ (വിളക്കോട്ടൂര്‍ യുപി സ്കൂള്‍ അധ്യാപിക),
തീര്‍ഥ, കൃഷ്ണപ്രിയ. മരുമകന്: തേജസ് (വിളക്കോട്ടൂര്‍ യുപി സ്കൂള്‍ അധ്യാപകന്). സഹോദരങ്ങള്‍: ലീല വില്യാപ്പള്ളി, ബാബു ഓര്‍ക്കാട്ടേരി (റിട്ട. ഹെഡ് മാസ്റ്റര്‍ താനക്കോട്ടൂര്‍ യുപി സ്കൂള്‍), പുഷ്പ പയന്തോങ്, പരേതരായ മാധവി, നാണു, കുഞ്ഞിക്കണ്ണന്.

