മുക്കാളി: പുതിയപറമ്പത്ത് ചന്ദ്രി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തങ്കരാജന്‍. സഹോദരി: രാധ കണ്ടപ്പംകുണ്ടില്‍. സംസ്‌കാരം ഇന്ന് (ബുധന്‍) രാവിലെ 11 മണിക്ക് ഒഞ്ചിയത്തെ പീറ്റക്കണ്ടി തറവാട് വളപ്പില്‍. രാവിലെ 9 മണി മുതല്‍ ചോമ്പാല പുതിയ പറമ്പത്ത് വീട്ടില്‍ പൊതുദര്‍ശനം.