വടകര: ചോറോട് ഈസ്റ്റില്‍ ഇടക്കണ്ണ്യാറത്ത് താമസിക്കുന്ന കണ്ണോത്ത് ഹാഷിം (79) അന്തരിച്ചു. ഭാര്യ: പരേതയായ മാങ്ങോട്ട് നഫീസ. മകള്‍: പരേതയായ മുംതാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചോറോട് കക്കാട്ട് പള്ളിയില്‍.
© 2024 vatakara varthakal