വടകര: സര്‍ക്കാരിനെ സംരക്ഷിക്കുക, അഴിമതിക്ക് കുടപിടിക്കുക എന്നതു മാത്രമാണ് സിപിഎമ്മിന്റെ നയമെന്ന് ഇടതു
നിരീക്ഷകനും മുന്‍ ഐടി ഉപദേഷ്ടാവുമായ ജോസഫ് സി.മാത്യു പറഞ്ഞു.
ആര്‍എംപിഐയുടെ നേതൃത്വത്തില്‍ നടന്ന ഒഞ്ചിയം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപത്യ പ്രവണതകള്‍ക്ക് കുടപിടിക്കുകയാണ് പാര്‍ട്ടി. ജനകീയമായ എല്ലാ നയങ്ങളെയും അട്ടിമറിച്ച് മുതലാളിത്തത്തിന് കുട പിടിക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെഗോപാലന്‍ അധ്യക്ഷനായി. കെ.സി.ഉമേഷ് ബാബു, എന്‍.വേണു, കെ.കെ രമ എംഎല്‍എ, കുളങ്ങര ചന്ദ്രന്, എന്‍.പി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.