ചെരണ്ടത്തൂര്‍: കുനിപ്പൊയില്‍ അസ്സൈനാര്‍ ഹാജി (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അഷ്റഫ് (ഖത്തര്‍), സെറീന,
തന്‍സീറ. മരുമക്കള്‍: തന്‍സീറ, മജീദ് (വാളൂര്‍), അബൂബക്കര്‍ (തച്ചകുന്ന്). സഹോദരങ്ങള്‍: മറിയം, ഫാത്തിമ, പരേതരായ അമ്മത്, ഖദീജ, ആയിഷ.


© 2024 vatakara varthakal