Thursday, May 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home 000

ബന്ധുക്കളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

April 29, 2025
in 000
A A
ബന്ധുക്കളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
Share on FacebookShare on Twitter

പാ​ല​ക്കാ​ട്: കു​ള​ത്തി​ൽ വീ​ണ് ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് മീ​ന്‍​വ​ല്ലം തു​ടി​ക്കോ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ രാ​ധി​ക (6), പ്ര​തീ​ഷ് (4), പ്ര​ദീ​പ് (7) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
തു​ടി​ക്കോ​ട് സ്വ​ദേ​ശി പ്ര​കാ​ശി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക്ക​ളാ​ണ് പ്ര​തീ​ഷും പ്ര​ദീ​പും പ്ര​കാ​ശ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​ണ് രാ​ധി​ക. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ല്‍ നി​ന്ന് ക​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ളെ കാ​ണാ​താ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ തു​ടി​ക്കോ​ട് ചി​റ​യു​ടെ സ​മീ​പ​ത്തു നി​ന്ന് കു​ട്ടി​ക​ളു​ടെ ചെ​രു​പ്പ് ക​ണ്ടെ​ത്തി. പി​ന്നീ​ട് ചി​റ​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൂ​ന്നു കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ്ര​കാ​ശ​ൻ ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ ഭാ​ര്യ അ​നി​ത​യും ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് വീ​ടി​ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ ചി​റ​യി​ലേ​ക്ക് പോ​യി​രി​ക്കാ​മെ​ന്നും അ​ങ്ങ​നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

RECOMMENDED NEWS

ദിശ താലൂക്ക് തല കായികമേള: മേമുണ്ട സ്‌കൂളിന് ഓവറോള്‍ കിരീടം

ദിശ താലൂക്ക് തല കായികമേള: മേമുണ്ട സ്‌കൂളിന് ഓവറോള്‍ കിരീടം

2 months ago

ഓമനക്ക് തല ചായ്ക്കാന്‍ വീടായി; മാതൃകയായി ജോന മെമ്പര്‍

4 months ago
പുറക്കാമലയില്‍  പോലീസ് അയഞ്ഞു; ഖനന ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി

പുറക്കാമലയില്‍ പോലീസ് അയഞ്ഞു; ഖനന ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി

2 months ago
തറോപ്പൊയിൽ പന്താറമ്പത്ത് ദേവു അന്തരിച്ചു

തറോപ്പൊയിൽ പന്താറമ്പത്ത് ദേവു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal