കണ്ണൂര്‍: ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. മട്ടന്നൂര്‍
കൊടോളിപ്രത്ത് ആണ് സംഭവം.
തെരൂര്‍ സ്വദേശി എം.കെ.ദിവാകരന് (54) ആണ് മരിച്ചത്. ഭാര്യ വിജിന (42), മകന് അഹാല്‍ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കൊടോളിപ്രം പൈപ്പ് ലൈന്‍ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോണ്‍ക്രീറ്റ് വാള്‍വില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് ദിവാകരന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.