കുറ്റ്യാടി: വളയന്നൂരിലെ ചാളകെട്ടിയ പറമ്പത്ത് സി.ടി ഹൗസില്‍ സി.കെ ജാനകി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
ഡോ. സി.പി ചെക്കായി. മകന്‍: സി.പി ജിതേഷ് (അധ്യാപകന്‍ പ്രോവിഡന്‍സ് സ്‌കൂള്‍ കല്ലാച്ചി). മരുമകള്‍: ഭവിജ (അധ്യാപിക സിറാജുല്‍ ഹുദ കുറ്റ്യാടി). സഹോദരങ്ങള്‍: സി.കെ കരുണന്‍ (വിമുക്തഭടന്‍), പരേതരായ പ്രേമന്‍, പ്രസന്നന്‍, രാജന്‍, ശാരദ. സഞ്ചയനം വെള്ളിയാഴ്ച.

