എടച്ചേരി: ആലശ്ശേരി പുനത്തില്‍ (കുറ്റിപൊയില്‍) കുഞ്ഞ്യേക്കന്‍ (73) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍. മരുമകള്‍: സ്മിത സുനില്‍ (കുറുന്തോടി). സഹോദരങ്ങള്‍: കുമാരന്‍, നാണു, കൃഷ്ണന്‍, സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.